കോൺഫെറൻസ് ഹാൾ


അറുപതിലധികം ആളുകളെ ഉൾക്കൊള്ളാവുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഒരു കോൺഫറൻസ് ഹാൾ ഭൂവിനിയോഗ ബോർഡിനായുണ്ട്.  യോഗങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, വിവിധ പരിശീല പരിപാടികൾ എന്നിവ ഹാളിൽ സംഘടിപ്പിക്കാറുണ്ട്.  മികച്ച പ്രകാശ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഉള്ള കോൺഫറൻസ് ഹാൾ മീറ്റിംഗുകൾ നടത്തുവാൻ ഉചിതമാണ്