വകുപ്പിലെ വിവിധ പ്ലാൻ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജി.ഐ.സ് സാങ്കേതിക വിദ്യകളുപയോഗിച്ചു ഡാറ്റ ശേഖരണത്തിനും, അപഗ്രഥനത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി ആധുനിക സൗകര്യങ്ങളും ഹൈ സ്പീഡ് ഇന്റർനെറ്റ് കൺവെൻഷൻ എന്നിവയോടും കൂടി സജ്ജമാക്കിയിരിക്കുന്നതാണ് റിസോഴ്സ് ലാബ്. വകുപ്പിലെ പ്രൊജക്റ്റ് സ്റ്റാഫുകൾക്ക് ഇത് മികച്ച വർക്കിംഗ് എൻവിറോൺമെൻറ് സൃഷ്ടിക്കും.