തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും, കൃഷി, വനം, ജലവിഭവം മറ്റ് അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും, എൻ.ജി.ഒ എന്നിവർക്കായി ജി.ഐ.എസിൽ ഹ്രസ്വകാല പരിശീലന പരിപാടികൾ വകുപ്പ് നൽകി വരുന്നു.