ലൈബ്രറി


കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള 3000-ലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു മികച്ച ലൈബ്രറി പ്രവർത്തിച്ചു വരുന്നു.  ഭൂതകാലത്തിലേയും വർത്തമാനകാലത്തിലേയും  വിജ്ഞാനം പകർന്നു നല്കുന്ന അമൂല്യ  നിധിയാണ് ഈ ലൈബ്രറി.  സാങ്കേതിക പുസ്തകങ്ങൾ,  റിപ്പോർട്ടുകൾ മുതലായവ വായിക്കുന്നതിന് വകുപ്പിലെ ജീവനക്കാർക്കും, ഗവേഷകർക്കും ഏറെ സഹായകമാണ് ഈ ലൈബ്രറി.